ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. ഷൂട്ടിങ് സെറ്റിന്റെ സീലിങ് തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് താരത്തിന് പരിക്കേറ്റത്. മുംബൈയിലെ ഇം...